Surprise Me!

ക്യാമ്പിൽ ഉറങ്ങിയ ഫോട്ടോയ്ക്ക് വിശദീകരണവുമായി കണ്ണന്താനം | Oneindia Malayalam

2018-08-22 368 Dailymotion

Kannanthanam comes with reply for his post <br />ക്യാംപില്‍ കിടന്നുറങ്ങുന്നതില്‍ തെറ്റൊന്നുമില്ല, പക്ഷെ മന്ത്രി ഉറങ്ങുന്ന ഫോട്ടോ മന്ത്രിയുടെ ഫെയ്‌സ്ബുക്കില്‍ തന്നെ വന്നാല്‍ ചിരിക്കാതെ പിന്നെ എന്ത് ചെയ്യാനാണെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വളരെ രസകരമായ കമന്റുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. <br />#KeralaFloods

Buy Now on CodeCanyon